ജനുവരി അഞ്ചിന് ജെ.എന്‍.യുവില്‍ നടന്ന അക്രമസംഭവങ്ങളില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷുള്‍പ്പെടെ അഞ്ച് ഇടത് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരും എ.ബി.വി.പി പ്രവര്‍ത്തകരും അക്രമികളുടെ കൂട്ടത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു.